Kerala State TourFed, Padma Nivas, Panicker's Lane, Sasthamangalam, Thiruvananthapuram, Kerala - 695010
04712314023
info@tourfed.org

Author: tourfedadmin

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഹൈജീനിക് കോഫ് ഷോപ്പുകള്‍ തുടങ്ങാന്‍ ടൂര്‍ഫെഡിന് അനുമതി

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഹൈജീനിക് കോഫി ഷോപ്പുകള്‍ തുടങ്ങാന്‍ സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന് (ടൂര്‍ഫെഡ്) അനുമതി. സിവില്‍ സ്റ്റേഷനുകളിലും ഇത്തരം ഷോപ്പുകള്‍ തുടങ്ങാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആറെണ്ണമാണ് തുടക്കത്തില്‍ തുടങ്ങുക. ഇതിനുള്ള പദ്ധതി രേഖ ടൂര്‍ഫെഡ് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു ഷോപ്പിന് ആറ് ലക്ഷം രൂപവീതം സര്‍ക്കാര്‍ അനുവദിച്ചു. ഇതനുസരിച്ച് 36 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. https://moonamvazhi.com/വിനോദ-സഞ്ചാര-കേന്ദ്രങ്ങള/വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഹൈജീനിക് കോഫ് ഷോപ്പുകള്‍ തുടങ്ങാന്‍ ടൂര്‍ഫെഡിന് അനുമതി Click…
Read more

KSCSTE

OUR SERVICES AND PACKAGES